തൃശൂർ: പുത്തൻ നടക്കാവ് ശ്രീ വിദ്യാതീർഥ നിലയത്തിൽ പരേതനായ ടി.ആർ. കൃഷ്ണന്റെ (എസ്.വി.വി രാമസ്വാമി അയ്യർ സൺ) ഭാര്യ പി.എൻ. ലക്ഷ്മി (80) നിര്യാതയായി. മക്കൾ: വാണി, സന്തോഷ് രാമസ്വാമി, പരേതയായ ശാന്തി. മരുമക്കൾ: നാരായണൻ, മുരളി, ലക്ഷ്മി രാമസ്വാമി.