ആമ്പല്ലൂർ: പുതുക്കാട് കണ്ണമ്പത്തൂർ കാക്കനാട്ട് ചാത്തൻ (76) നിര്യാതനായി. ഭാര്യ: വള്ളിയമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ, ലക്ഷ്മി, ജയൻ, രതി. മരുമക്കൾ: പ്രബിജ, ബാബു, അജയൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് കുരിയച്ചിറ ശാന്തിമന്ദിരത്തിൽ.