എരുമപ്പെട്ടി: മങ്ങാട് പന്തലങ്ങാട്ട് പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ ലീല (85) നിര്യാതയായി. മക്കൾ: ശ്രീധരൻ, സുഗദ, ജയൻ. മരുമക്കൾ: ജീജ, രവി, മിനി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.