വെസ്റ്റ്ഹില്‍: പരേതനായ സി.പി. അലവിയുടെ ഭാര്യ പി.ടി. ഫാത്തിമാബി (83) നിര്യാതയായി. മക്കള്‍: സി.പി. ഷംഷാദ്, റഷീദ, വഹീദ, അബ്ദുല്‍ മജീദ്, അബ്ദുല്‍ വഹീദ്, ഷഹീദ. മരുമക്കള്‍: പി.എം. മുഹമ്മദ് യൂസഫ് (കൊടുങ്ങല്ലൂര്‍), പി. മുഹമ്മദാലി (വീക്ഷണം), ഇല്യാസ് വളപ്പില്‍, നസീറ, ഫൈനൂസ്, പരേതനായ അബ്ദുല്‍ ലത്തീഫ്. സഹോദരങ്ങള്‍: ആമിനാബി, ആയിഷാബി, മറിയംബി, ഷംസുദ്ദീന് വരക്കല്‍, പരേതരായ നബീസ, സൈനബ, സൈദ് അക്ബര്‍, സൈദ് മുഹമ്മദ്.