ഒല്ലൂർ: ഓവർ ബ്രിഡ്ജിന് സമീപം തോട്ടുചിറയിൽ സുരേന്ദ്രന്റെ ഭാര്യ മണി (66) നിര്യാതയായി. മക്കൾ: സന്ധ്യ, സതീഷ്, സന്ദീപ്. മരുമക്കൾ: ബൈജു, അഞ്ജു, ശിശിര. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കോർപറേഷൻ കുരിയച്ചിറ ശ്മശാനത്തിൽ.