അണ്ടത്തോട്: യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. അണ്ടത്തോട് തങ്ങൾപടിയിലെ വാടക വീട്ടിൽ താമസിക്കുന്ന പുതിരുത്തി അജ്മീർ നഗർ കുരിക്കളകത്ത് ഷാഹുവിന്റെ മകൾ ഷാഹിദയാണ് (25) മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഭർത്താവ്: പോറ്റാടി ഹാരിസ്.