നരിപ്പറ്റ: തെക്കയിൽ മീത്തൽ ബാബു (55) നിര്യാതനായി. മാതാവ്: പൊക്കി. ഭാര്യ: ശോഭ. മക്കൾ: ബബിഷ, ആതിര. മരുമക്കൾ: നിധീഷ്, മഹേഷ്. സഹോദരങ്ങൾ: ചന്ദ്രി, മുകുന്ദൻ, ഇന്ദിര, മനോജൻ, രാജീവൻ.