മീഞ്ചന്ത: അരീക്കാട് ആനറോഡിൽ തൈക്കണ്ടി അലവി (89) നിര്യാതനായി. ഭാര്യ: തിത്തീബി. മക്കൾ: അയിഷാബി, സുഹറാബി, അഷ്റഫ്, മുനീർ, തസ്നീം, മൊയ്തീൻ കോയ, മനാഫ്. മരുമക്കൾ: അബ്ദു, അസ്കർ, സക്കീർ, നൈനാം കുട്ടി, ശംസാദ്, ഫൗസിയ, സുഹറ.