ചേമഞ്ചേരി: തുവ്വക്കോട് നെച്ചൂളി കാർത്യായനി അമ്മ (62) നിര്യാതയായി. ഭർത്താവ്: രാഘവൻ നായർ നെച്ചൂളി (പത്ര ഏജന്റ്). മകൾ: രേഷ്മ. മരുമകൻ: ഷാലുമണി വാകയാട്. സഹോദരങ്ങൾ: രാമകൃഷ്ണൻ പൊയിൽക്കാവ്, വിജയലക്ഷ്മി, കമലാക്ഷി, ദേവകി. സഞ്ചയനം തിങ്കളാഴ്ച.