തൊട്ടിൽപ്പാലം: മണിയലംകണ്ടി അബ്ദുല്ല (80) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: ആസ്യ, കുഞ്ഞാമി, കുഞ്ഞമ്മദ്, അഷ്റഫ്, ബഷീർ, നൗഫൽ, ഫൈസൽ, അസ്ലം, സഫീർ. മരുമക്കൾ: അബ്ദുല്ല (അമാന ജ്വല്ലറി മൊകേരി), സലാം (കുപ്പാട്ടിത്തറ), സമീറ (കല്ലുനിര), റൈഹാനത്ത് (ആശ്വാസി), സഫീറ (കൂത്തുപറമ്പ്), സാജിറ (കൂത്തുപറമ്പ്), ജംഷീദ (ചങ്ങരംകുളം), മുർഷിദ (തരുവണ), റംഷീന (തരുവണ).