കൊയിലാണ്ടി: പന്തലായനി കുളത്തിൽ നാരായണി (77) നിര്യാതയായി. ഭർത്താവ്: കുഞ്ഞികേളപ്പൻ. മക്കൾ: അജിത് കുമാർ (ദുബൈ), മിനി (സപ്ലൈകോ നിലമ്പൂർ), മരുമകൻ: ശ്രീജിത്ത് കുമാർ (ഹെഡ്മാസ്റ്റർ, അമരമ്പലം സൗത്ത് സ്കൂൾ, നിലമ്പൂർ). സഞ്ചയനം ഞായറാഴ്ച.