പെരുമണ്ണ: പാറക്കുളം കണ്ണക്കാടൻ പൊയിയിൽ വെള്ളായി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കരിയാത്തൻ. മക്കൾ: മാളുക്കുട്ടി, കല്യാണി (റിട്ട. ഐ.എം.സി.എച്ച് മെഡി. കോളജ്), കുട്ടൻ, ബാലൻ, ബാബു, രാജൻ (പെരുമണ്ണ ഗ്രാമപഞ്ചായത്ത് മെംബർ, റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, വ്യവസായ വകുപ്പ്, കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയൻ മുൻ ജില്ല സെക്രട്ടറി), മണി. മരുമക്കൾ: ഗീത, സുകന്യ, ലളിത, ശോഭ, നിഷ, പരേതരായ ബാലൻ, വേലായുധൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.