കരുവിശ്ശേരി: ജനതാറോഡിൽ നെടുങ്ങാട്ട് താഴത്ത് ചന്ദ്രൻ (77) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ഷിജുകുമാർ, ബിജുരാജ്, ഷിബിലി. മരുമക്കൾ: ഉൻമേഷ്, ശോഭിത, ബേബി.
സഹോദരങ്ങൾ: ബാബു, പ്രകാശൻ, ദേവി, രാധ, ഗീത, പരേതയായ ശ്രീമതി. സഞ്ചയനം ചൊവ്വാഴ്ച.