ഫറോക്ക്: നല്ലൂർ ഉദയമംഗലം തെക്കേപ്പാട്ട് ചന്ത്രോത്ത് തങ്കം (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ത്രോത്ത് ഗോവിന്ദൻ. മക്കൾ: രജനി, രേണുക, രാധിക. പരേതനായ സതീഷ്കുമാർ. മരുമക്കൾ: പണിക്കശ്ശേരി ഗോപിനാഥൻ (റിട്ട കെ.എസ്.ഇ.ബി ഓവർസിയർ), കെ.വി. വിശ്വേശ്വരൻ, സുജ, പരേതനായ സി. പ്രേമൻ. സഹോദരങ്ങൾ: ചന്ദ്രൻ, സുകുമാരൻ, കോമളവല്ലി, വിജി, രാജി, പരേതനായ വേണുഗോപാലൻ.