കഴക്കൂട്ടം: വിളയിൽകുളം ചിറയിൽ ഹൗസിൽ മറിയം ഫെർണാണ്ടസ് (92) നിര്യാതയായി. ഭർത്താവ്: പരേതനായ സെലസ്റ്റിൻ ഫെർണാണ്ടസ് (വിമുക്തഭടൻ). മക്കൾ: ഷേർലി, ഷാർലറ്റ് (യു.എസ്.എ), ആൽബർട്ട്, അനിൽ സെലൻസ്റ്റിൻ (യു.എസ്.എ), പരേതനായ ആൻഡ്രൂസ്. മരുമക്കൾ: ഏലിയാസ് (യു.എസ്.എ), മേരി ആൽബർട്ട്, പെട്രീഷ്യ, നോർമ അനിൽ (യു.എസ്.എ), പരേതനായ ബാർലസ് പെരേര. പ്രാർഥന വെള്ളിയാഴ്ച രാവിലെ 11ന് ഫാത്തിമ മാതാ ദേവാലയത്തിൽ.