ആറ്റിങ്ങൽ: കരിച്ചയിൽ ചെറുമണ്ണൂർക്കോണം ചരുവിള പുത്തൻവീട്ടിൽ ചന്ദ്രദാസ് (79) നിര്യാതനായി. ഭാര്യ: സ്നേഹലത. മക്കൾ: രാജേഷ് കുമാർ, രമേശൻ, ഷീജ, ഷാജി. മരുമക്കൾ: മല്ലിക, ബിന്ദു, പ്രിയ. സഞ്ചയനം 23ന് രാവിലെ 10ന്