മൊട്ടമൂട്: സ്വാതിനഗർ കല്ലറത്തലയ്ക്കൽ വീട്ടിൽ പരേതനായ മുരുകന്റെയും സുശീലയുടെയും മകൻ സുരേഷ് (51) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.