കല്ലമ്പലം: മണമ്പൂർ വേടൻവിള സുബോധിനി മന്ദിരത്തിൽ രാഘവന്റെ (കുട്ടൻ -ലണ്ടൻ) ഭാര്യ എസ്. ശോഭന (85) നിര്യാതയായി. മക്കൾ: സുബോധിനി, സുനിത, സുധികുമാർ. മരുമക്കൾ: സുഭാഷ് ചന്ദ്രബോസ്, എം.എസ് ബിനു, ലിയ.