മെഡിക്കൽ കോളജ്: ചിന്നൻ നായർ റോഡ് കുയ്യാലിൽ ‘തേജസ്’ മാലതി (67) നിര്യാതയായി. ഭർത്താവ്: എം.പി. ബാലചന്ദ്രൻ. മക്കൾ: ബിജീഷ്, ബിജില, ബിൻസി. മരുമക്കൾ: ഹരിഹരൻ (കെ.എസ്.ആർ.ടി.സി), പ്രദീപ് കുമാർ (റിട്ട. ആർമി), അരുണിമ (നഴ്സ്, ഇഖ്റ ആശുപത്രി). സഹോദരങ്ങൾ: കുയ്യലിൽ മധുസൂദനകുറുപ്പ് (റിട്ട. കെ.ഡബ്ല്യു.എ), പരേതയായ സൗദാമിനി. സഞ്ചയനം ബുധനാഴ്ച