മൊകേരി: മാമ്പൊയിൽ രവീന്ദ്രൻ (66) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: രൂന രവീന്ദ്രൻ (കായക്കൊടി ഗ്രാമപഞ്ചായത്ത് അക്കൗണ്ടന്റ്), രനിതേഷ് (മസ്കത്ത്). മരുമക്കൾ: പ്രഷീക്ക്, അശ്വതി. സഹോദരങ്ങൾ: ബാലൻ, പപ്പു, വത്സൻ, പരേതയായ സുമതി വില്യാപ്പള്ളി. സഞ്ചയനം വ്യാഴാഴ്ച.