കോട്ടൂളി: പട്ടേരി പൈപ് ലൈൻ റോഡ് സ്നേഹിയിൽ കിണറുകണ്ടി പറമ്പിൽ പ്രകാശ് റെജിനോൾഡ് (റിട്ട. കോമൺവെൽത്ത് -69) നിര്യാതനായി. ഭാര്യ: എഡ്ലൈൻ ശൈലജ. മക്കൾ: ജിഷ ജാസ്മിൻ, ഷൈനി സബിത. മരുമക്കൾ: ഷിബു ഏലിയാസ് (ഡ്രൈവർ), ബിജീഷ് ബൈസിൽ (കാർപെന്റർ). സഹോദരങ്ങൾ: ലീല ജോസഫ്, ലെസ്ലി രാജൻ (റിട്ട. കോമൺവെൽത്ത്), ക്ലാരീസ് ബിയാട്രീസ്, പരേതനായ പ്രദീപ് ഇമ്മാനുവൽ (കുഞ്ഞുമോൻ). സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.