ചങ്ങരംകുളം: കോക്കൂർ പാലച്ചുവട് കുതിരാൻ തറയിൽ കുമാരൻ (61) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുരേഷ് (ഇന്തോനേഷ്യ), സുബീഷ. മരുമക്കൾ: ദിലീപ്, രജിത. സഹോദരങ്ങൾ: ശശി, കാർത്യായനി, സുമ. സംസ്കാരം ചെവ്വാഴ്ച രാവിലെ എട്ടിന് ചെറുതുരുത്തി ശാന്തിതീരത്ത്.