മങ്കട: പാലക്കത്തടം പുളിക്കനാൽ പള്ളിയാലിൽ ശങ്കരൻ ചെട്ടിയാർ (93) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ചിത്ര, വിജയകുമാരി, രഞ്ജിനി, രജിത. മരുമക്കൾ: ശ്രീകുമാർ (ശ്രീകൃഷ്ണപുരം), ഗോവിന്ദൻ (വളാഞ്ചേരി), കിഷോർ (വാണിയമ്പലം), സുനിൽ കുമാർ (മാവൂർ).