മഞ്ചേരി: വട്ടപ്പാറ ചോഴിയാംകുന്ന് രുഗ്മിണി (71) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ (റിട്ട. അധ്യാപകൻ). മക്കൾ: ഗീത, വിനോദ്, ഷീബ. മരുമക്കൾ: പ്രകാശൻ (വെസ്റ്റ് ഹിൽ കോഴിക്കോട്), പത്മജ (ഇടിമൂഴിക്കൽ), രാമചന്ദ്രൻ (പൂക്കോട്ടുംപാടം).