പുന്നത്തല: എടമന മഹല്ലിലെ കാരാട്ടുതൊടി കുഞ്ഞിമുഹമ്മദ് ഹാജി (96) നിര്യാതനായി. ഭാര്യമാർ: നഫീസ ഹജ്ജുമ്മ, പരേതയായ ബീക്കുട്ടി. മക്കൾ: അബ്ദു, സൈതലവി, ഫാത്തിമ, റംല. മരുമക്കൾ: മുഹമ്മദ് കുട്ടി (റിട്ട. സപ്ലൈ ഓഫിസർ, നിലമ്പൂർ), മുഹമ്മദ്കുട്ടി തലക്കടത്തൂർ, ഫാത്തിമ, ഷഹർബാൻ.