കല്ലമ്പലം: ഒറ്റൂർ വെട്ടിമൺകോണം വിളയിൽ വീട്ടിൽ ജി. കമലാസനൻ ആശാരി (89) നിര്യാതനായി. ഭാര്യ: ജി. പുഷ്പലത. മക്കൾ: മണിലാൽ, അജിതാ സുരേഷ്, ജയലാൽ, പരേതനായ ബാബുലാൽ, സുനിതാ റാണി.