പോത്തൻകോട്: കരൂർ മെഴുക്കർത്തലവീട് മകയിരത്തിൽ മീനാക്ഷി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ നായർ. മക്കൾ: ജയ, മായ. മരുമക്കൾ: ശശിധരൻ നായർ, പ്രേമചന്ദ്രൻ. സഞ്ചയനം ശനിയാഴ്ച 8.30ന്.