തിരുവനന്തപുരം: മുക്കോല പുല്ലിപ്ര അമരാവതിയിൽ പി. ഗോപാലന്റെ ഭാര്യ കെ. വിജയമ്മ (80) നിര്യാതയായി. മക്കൾ: ഡോ. സുനൽകുമാർ, പത്മകുമാർ (ലയോള സ്കൂൾ). മരുമക്കൾ: സുരഭി, സുനിത. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.