കരമന: എസ്.എസ്. സ്ട്രീറ്റ് ടി.സി 20/2578 (1)ൽ പി. ഗോപാലന്റെ ഭാര്യ സേതുലക്ഷ്മി അമ്മാൾ.കെ (73- റിട്ട. ഇറിഗേഷൻ വകുപ്പ്) നിര്യാതയായി. മക്കൾ: ഗീതു, ജിതിൻ. മരുമകൻ: സജിത്ത്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.