മുരുക്കുംപുഴ: കടവിൽമൂട് വിളാകത്തിൽ വീട്ടിൽ പരേതനായ മുഹമ്മദ് ഇസ്മയിലിന്റെ ഭാര്യ സൈനംബീവി (88) നിര്യാതയായി. മക്കൾ: സലീം, ഷംസുദ്ദീൻ, ഷാഫി, റാഫി. മരുമക്കൾ: ഫാത്തിമുത്തു, സജീനബീവി, സബീന, റിൻസി.