തിരുവനന്തപുരം: ചാക്ക കെ.എസ്.ഇ.ബി ജങ്ഷൻ ദൈവപുരവിളാകം ടി.സി 31/104 സാബുവിന്റെ ഭാര്യ സന്ധ്യ ആർ.എസ് (49) നിര്യാതയായി. മക്കൾ: നിധീഷ്, ആകാശ്. മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 8.30ന്.