ബാലരാമപുരം: കോട്ടുകാൽ ചൊവ്വര കടയറ വീട്ടിൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ സരസമ്മ (80) നിര്യാതയായി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.