കഠിനംകുളം: മുണ്ടൻചിറ അൽ ഫഹദ് മൻസിലിൽ പരേതനായ യൂസുഫ്കുഞ്ഞിന്റെ ഭാര്യ ലത്തീഫ ബീവി (82) നിര്യാതയായി. മക്കൾ: മുഹമ്മദ് ഹസൻ, പരേതനായ കബീർ, സലീം, ഷാജഹാൻ, നവാസ്. മരുമക്കൾ: സൗദാബീവി, സുനിതാബീവി, ജാഹിറാ ഉമൈബ.