പയ്യടിമേത്തൽ: ചിറക്കൽ വടക്കെ കണ്ടഞ്ചേരി വിജയലക്ഷ്മി (76) നിര്യാതയായി. ഭർത്താവ്: പരേതനായ വി.കെ. ബാലൻ. മക്കൾ: വി.കെ. രത്നകുമാർ, വി.കെ. വിനോദ് (പി.ഡബ്ല്യു.ഡി കോൺട്രാക്ടർമാർ), വി. കെ.സുനിത. മരുമക്കൾ: വിജയൻ തൂവശ്ശേരി, ജെസ്സി, ബിന്ദു.