പുതിയങ്ങാടി: കുണ്ടുപ്പറമ്പ് റോഡിൽ പോസ്റ്റ് ഓഫിസിനു സമീപം അരങ്ങിൽ രവീന്ദ്രനാഥ് (91) നിര്യാതനായി. ഭാര്യ: ജ്ഞാന ദേവി. മക്കൾ: സാഗ്രാനന്ദ് അരങ്ങിൽ (എറണാകുളം), ഷൈന (പാലക്കാട്). മരുമക്കൾ: എം.ഷമി, വി. രാമചന്ദ്രൻ.