പയ്യോളി: മണിയൂർ മുതുവന നാറാണത്ത് കണ്ടിയിൽ മാണിക്കം (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: നളിനി, രാജൻ (എസ്.ഇ.ഡബ്ല്യു അനർട്ട്), ശോഭ, മോളി (എസ്.സി.പി.ഒ പയ്യോളി), പരേതനായ കരുണാകരൻ. മരുമക്കൾ: പുരുഷു (കരുവഞ്ചേരി), രാമകൃഷ്ണൻ (കീഴൂർ), ശാന്ത, സുനിത, പരേതനായ കണ്ണൻ (പാറയിൽ മീത്തൽ).