കൊയിലാണ്ടി: മണമൽ ഈച്ചറോത്ത് അശോകൻ നായർ (66) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ആസാദ്, (ഗൾഫ്) അഷിത. സഹോദരങ്ങൾ: വനജ, ലത, പരേതനായ വേണു