അത്തോളി: കോതങ്കൽ തേജസ്വിനിയിൽ പുതുക്കുടി ശങ്കരൻ (80) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: സ്മിത (അധ്യാപിക, മുംബൈ), പി.എസ്. സ്മിജ (കെ.എ.സ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം, സേവാമന്ദിർ പോസ്റ്റ് ബേസിക് എച്ച്.എസ്.എസ് രാമനാട്ടുകര), സ്മിജിത്ത് (സി.പി.എം കോതങ്കൽ ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: അനീഷ്കുമാർ (മുംബൈ), എൻ.എസ്. സജിത് (അസി. എഡിറ്റർ, ദേശാഭിമാനി), കെ. ശിൽജ (സീനിയർ ക്ലർക്ക്, റവന്യൂ വകുപ്പ്, താമരശ്ശേരി).