വടകര: മുടപ്പിലാവിൽ മീത്തലെ ചേലിയോട്ട് കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: വിജയൻ, പത്മജ, റീത്ത, അനില, അനൂപ്. മരുമക്കൾ: അനിത (മേപ്പയിൽ), രാജൻ (മുടപ്പിലാവിൽ), പ്രഭാകരൻ (മുടപ്പിലാവിൽ), നാണു (തിരുവള്ളൂർ), ഷിനി (മേമുണ്ട).