പാറൻ പേരാമ്പ്ര: ആവള പെരിഞ്ചേരിക്കടവ് പെരിഞ്ചേരിതാഴ പാറൻ (85) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ബാലകൃഷ്ണൻ, ഗീത, വത്സല, ശ്രീനി ആവള. മരുമക്കൾ: അശോകൻ (കീഴ്പ്പയ്യൂർ), സദാനന്ദൻ (ചെരണ്ടത്തൂർ), രാഗി (തിക്കോടി), നിഷിദ (മുചുകുന്ന്). സഹോദരങ്ങൾ: പരേതരായ അരിയൻ, കൊറുമ്പി.