കക്കട്ടിൽ: കൊയ്യാലിലെ ഒതയോത്ത് മമ്മു ഹാജി (92) നിര്യാതനായി. ഭാര്യ: കുഞ്ഞാമി (കോഴിക്കോട്). മക്കൾ: ജമീല, ആസ്യ, അമ്മത്, സുബൈദ, ബാബുസ്സലാം. മരുമക്കൾ: അബുല്ല (വാണിമേൽ), സുബൈദ (കുമ്മങ്കോട്), ഡോ. സൂപ്പി (ഓർക്കാട്ടേരി), റസീന (ചീക്കോന്ന്), പരേതനായ അന്ത്രു ഹാജി ചേണിക്കണ്ടി. സഹോദരങ്ങൾ: ഖദീജ, ഹലീമ (ചീക്കോന്ന്), പരേതരായ കുഞ്ഞബ്ദുല്ല, മറിയം, ആയിഷ, മൊയ്തു, കുഞ്ഞിപ്പാത്തു, കുഞ്ഞാമി,