മുരുക്കുംപുഴ: വയലിൽ കരിയിൽ വീട്ടിൽ ധർമരാജൻ (74) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ബിജു, ബിന്ദു, ബീന. മരുമക്കൾ: ലൗലി, അനിൽകുമാർ, സുരേഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.