കിളിമാനൂർ: കല്ലറ ചെറുവാളം തടത്തരികത്തുവീട്ടിൽ നന്ദകുമാർ (തുളസി, 59) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: മേഘ, മിഥുൻ. മരുമകൻ: രഞ്ജിത്ത്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.