കുറുപുഴ: ചുള്ളിമാനൂർ കഴക്കുന്ന് പിണറ്റിൻകുഴി വീട്ടിൽ തങ്കയ്യന്റെ ഭാര്യ ഓമന (70)നിര്യാതനായി. മക്കൾ: ഷേർലി, വിനോജി. മരുമക്കൾ: പ്രഭാകരൻ, ബബിത. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്