കല്ലമ്പലം: പാളയംകുന്ന് മുരളീവിഹാറിൽ പരേതനായ വാസുദേവന്റെ ഭാര്യ ധർമലത (79) നിര്യാതയായി. മക്കൾ: മുരളീധരൻ, ഉഷാകുമാരി, ഇന്ദിര. മരുമക്കൾ: തുളസീധരൻ, ദിലീപ്കുമാർ, സിന്ധു.