ബാലരാമപുരം: തെക്കേകുളം ലൈനിൽ നൂർ മഹലിൽ മുഹമ്മദ് ഇസ്മായിൽ (70) നിര്യാതനായി. ഭാര്യ: പരേതയായ നബീസ ബീവി. മക്കൾ: ഷബീബ, ഷാഹിന. മരുമക്കൾ: ഷാജഹാൻ അഡോബ്, അൽത്താഫ്. കബറടക്കം പേഴുമൂട് പുത്തൻപള്ളി മുസ്ലിം ജമാ അത് ഖബറിസ്ഥാനിൽ ചൊവ്വാഴ്ച ഉച്ചക്ക് 12.30ന്.