കരമന: നെടുങ്കാട് നാരായണി സദനത്തിൽ തുളസിഭായിയമ്മ (90) നിര്യാതയായി. ഭർത്താവ് പരേതനായ ജനാർദ്ദനൻ നായർ, മക്കൾ: കരമന മോഹനൻ കുമാർ (സീനിയർ ജേർണലിസ്റ്റ്), നെടുങ്കാട് രാധാകൃഷ്ണൻ (മാർക്കറ്റ് വ്യൂ), പരേതനായ ശ്രീകുമാർ. മരുമക്കൾ: ബി. വാസന്ത കുമാരി, സുനിത നായർ, മിനി കുമാരി (പോപുലർ മെഗാ മോട്ടോഴ്സ്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.