കിളിമാനൂർ: മടവൂർ ചാങ്ങയിൽക്കോണം പ്ലാവിള പുത്തൻവീട്ടിൽ രവീന്ദ്രൻ പിള്ള (72) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: രതീഷ്, ആശ. മരുമക്കൾ: സുരേഷ് കുമാർ, രോഹിണി. മരണാനന്തര ചടങ്ങുകൾ 22ന് രാവിലെ 8.30ന്.