തിരുവനന്തപുരം: പെരുന്താന്നി ടിസി. 36/1713 എസ്.എൻ.ആർ.എ 99ൽ രാമകൃഷ്ണൻ പോറ്റിയുടെ ഭാര്യയും പഴഞ്ചിറ ദേവീക്ഷേത്ര മേൽശാന്തി രാജീവ് പോറ്റിയുടെ അമ്മയുമായ കെ. വനജ അമ്മാൾ (76) നിര്യാതയായി. സംസ്കാരം ബുധൻ രാവിലെ എട്ടിന് പുത്തൻകോട്ട ശ്മശാനത്തിൽ. മകൾ: രജനി.