കിളിമാനൂർ: നഗരൂർ നന്ദയ്വനം മാറാഞ്ചേരി വീട്ടിൽ ഇന്ദിര (60) നിര്യാതയായി. ഭർത്താവ്: വിജയൻ. മകൻ: വിഷ്ണു (ചന്തു). സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്.